obitjose-thomas
ജോസ് തോമസ്

നെയ്യശ്ശേരി: മാണിക്കുന്നേൽ ജോസ് തോമസ് (71) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: ആനീസ് തൊടുപുഴ പടിപ്പുരയ്ക്കൽ കുടുംബാംഗം. മക്കൾ: ടെസ്ലിൻ (സിനി), ടോംസൺ. മരുമക്കൾ: മാത്യൂസ് (മാറാട്ടിൽ നാഗപ്പുഴ), സ്മിത (കൊച്ചുപുരക്കൽ വണ്ണപ്പുറം).