കോടിക്കുളം: കാപ്പിൽ ജോസഫ് ജെ. കാപ്പൻ (കുട്ടിയച്ചൻ- 92) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടിൽ ആരംഭിച്ച് കോടിക്കുളം സെന്റ് ആൻസ് പള്ളിയിൽ. ഭാര്യ: പരേതയായ ലീലാമ്മ ജോസഫ് തിടനാട് പുലിക്കുന്നേൽ കുടുംബാംഗം. മക്കൾ: ജോസഫ്, തോമസ്, കുര്യാച്ചൻ, ചെറിയാച്ചൻ, മറിയമ്മ, അൽഫോൻസ, മിനി. മരുമക്കൾ: ജാൻസി പാലത്തിങ്കൽ, ലാലി വട്ടങ്കാവുങ്കൽ, മിനി അമ്പാട്ട്, ലൗലി വട്ടങ്കാവുങ്കൽ, മാത്യു ചെമ്പരത്തി, പരേതനായ സിറിൽമറ്റം.