mariyamma
മറിയാമ്മ കുര്യൻ

തൊടുപുഴ: മടക്കത്താനം പനയത്തിൽ മറിയാമ്മ കുര്യൻ (87) നിര്യാതയായി. സംസ്‌കാരം നടത്തി. ശ്രീകണ്ഠമംഗലം ഇളയിടത്തുചിറയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കുര്യൻ. മക്കൾ: ഷാജി, അസീസ്, ആനിയമ്മ, ജോജി, ജോഷി (അന്ന ഹോട്ടൽ, തൊടുപുഴ), പരേതനായ റോയി. മരുമക്കൾ: ലീലാമ്മ, ലിസി, ജെസി, മിനി, ഷേർലി, പരേതനായ സാജു.