കരിങ്കുന്നം: ഇല്ലിചാരി പാണ്ടൻകല്ലിൽ പാപ്പച്ചന്റെ ഭാര്യ ഏലിയാമ്മ (74) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നെടിയകാട് ലിസ്യു പള്ളിയിൽ. പരേത പന്നിമറ്റം ഇലഞ്ഞികുഴിയിൽ കുടുംബാഗം. മക്കൾ: വത്സ, രാജു നോബിൾ, അലക്‌സ്, സിന്ധു, ജോൺസൻ, പരേതനായ ബാബു. മരുമക്കൾ: പരേതനായ അബ്രാഹം, ഡയിസി, നിഷ, സിന്ധു, സാബു.