sndp

എസ്.എൻ.ഡി.പി യോഗം ബാലനാട് ശാഖയിൽ നടന്ന വിശേഷാൽ പൊതുയോഗം തൊടുപുഴ യൂണിയൻ വൈസ് ചെയർമാൻ വി.ബി. സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഗിരിജ ശിവൻ, സെക്രട്ടറി സ്മിത ഉല്ലാസ്, ശാഖാ പ്രസിഡന്റ് രാജു, സെക്രട്ടറി അജേഷ് എന്നിവർ സമീപം