അടിമാലി : മില്ലുമ്പടി മാരിയിൽ പരേതനായ പത്മനാഭൻ നായരുടെ ഭാര്യ അമ്മിണിയമ്മ (84) നിര്യാതയായി. മൂവാറ്റുപുഴ മാറാടി ചക്കുങ്കൽ കുടുംബാംഗമാണ്. മക്കൾ : പരേതനായ അജികുട്ടൻ, വിജയൻ, രാജീവ്. മരുമക്കൾ : പദ്മിനി വിജയൻ, സിന്ധു, രാജീവ്. സംസ്‌കാരം നടത്തി.