
മുട്ടം : പച്ചിലാംകുന്ന് തൂണാനിക്കൽ ശങ്കരൻ കൃഷ്ണൻ (88) നിര്യാതനായി. ഭാര്യ : തങ്കമ്മ കോളപ്ര കുമ്പളംപയ്യേൽ കുടുംബാഗം. മക്കൾ : വിജയൻ, രാജു, ശശി, റെജി , ജയൻ, വിനു. മരുമക്കൾ: ഓമന, സുനിത, രതി, ബിനി, ബിന്ദു, ശ്രീജ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ.