
അടിമാലി: അടിമാലിയിലെ ആദ്യകാല വ്യാപാരിയും കെ.എൻ.ജി ട്രേഡേഴ്സ് ഉടമയുമായിരുന്ന കണ്ടം പ്ലായിൽ കെ.എൻ ഗോപാല മാരാർ (91) നിര്യാതനായി. ഭാര്യ.: പരേത ശാരദമണി ചുള്ളപ്പിള്ളിൽ തൃക്കാരിയൂർ കുടുംബാംഗം. മക്കൾ : നിർമ്മല, ശ്രീകല, അനിൽ സ്വപ്ന. മരുമക്കൾ: കോതമംഗലം കൊച്ചു വീട്ടിൽ ഹരി, കുറുപ്പുംപടി പാലിക്കൽ ശിവദാസ്, നെല്ലിക്കുഴി മൂത്തേടത്ത് കൃഷ്ണകുമാരി, പാമ്പക്കുട പിറത്തൂർ അനിൽകുമാർ. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ