
തൊടുപുഴ: ആരാധനാ മഠം കോതമംഗലം പ്രൊവിൻസ് സിസ്റ്റർ ബെനഡിക്ട് (റോസമ്മ -84, വട്ടക്കുഴിയിൽ, കല്ലൂർക്കാട്) നിര്യാതയായി. വട്ടക്കുഴിയിൽ പരേതരായ മത്തായി മറിയം ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ഫാ. ഇമ്മാനുവൽ വട്ടക്കുഴിയിൽ, പരേതരായ റോസ, ബ്രിജിത്ത, ചാക്കോ, ജോസഫ്, മാത്യു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് മാറിക മഠം വക സെമിത്തേരിയിൽ.