തൊടുപുഴ : എൻ .ജി .ഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ജില്ലയിലെ 60 യൂണിറ്റുകളുടെ സമ്മേളനം ഇന്ന് മുതൽ 19 വരെ നടക്കും. ഏരിയ സമ്മേളനങ്ങൾ ഫെബ്രുവരി 4 മുതൽ 18 വരെയുള്ള തിയതികളിലും ചേരും.സമ്മേളനങ്ങളിൽ മുഴുവൻ ജീവനക്കാരും പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡന്റ് സി .എസ് മഹേഷും ജില്ലാ സെക്രട്ടറി കെ .കെ പ്രസുഭകുമാറും അഭ്യർത്ഥിച്ചു.