ശാന്തിഗ്രാം: ചതമ്പയിൽ പുഷ്പൻ (60) നിര്യാതനായി. സംസകാരം നടത്തി. ഭാര്യ: ഗീത ഇടിഞ്ഞമല തെക്കേതിൽ കുടുംബാംഗം. മക്കൾ: അനൂപ്, അരുൺ.