hob-sisily

വണ്ണപ്പുറം :നടുക്കുടിയിൽ ജോർജിന്റെ ഭാര്യ സിസിലി ജോർജ് (റീത്ത ജോയ് -64) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വണ്ണപ്പുറം മാർ സ്ലീവാ പള്ളിയിൽ.
പരേത വെള്ളിയാമറ്റം കുന്നംകോട്ട് കുടുംബാംഗമാണ്.മക്കൾ :ജെറിഷ് (സൗദി ) ജെറീന (ബഹറിൻ )
മരുമകൾ :സബിത.