
കാഞ്ചിയാർ : ലബ്ബക്കട കൊടിത്തോട്ടത്തിൽ കൃഷ്ണൻകുട്ടി കെ.ജി. (കെ.എം.എസ് -76) നിര്യാതനായി.ഭാര്യ: സുഭാഷിണി കൃഷ്ണൻകുട്ടി പൊട്ടൻപ്ലായ്ക്കൽ കുടുംബാംഗമാണ്.മക്കൾ: ബിനു, ഷിനു, ജിനു. മരുമക്കൾ: സ്മിത ബിനു, നിഷ ജിനു. സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന് നടക്കും.