
കുമളി :നമ്പോഴിൽ പരേതനായ ഗീവർഗീസ് പാപ്പച്ചൻ ഭാര്യ തങ്കമ്മ പാപ്പച്ചൻ (81) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 തേക്കടി സെന്റ് ജോർജ് ഓർ്തഡോക്‌സ് ചർച്ചിൽ. മക്കൾ :ലില്ലിക്കുട്ടി, ബെന്നി (ബെൻ കേട്ടേജ് ) മിനി, ബിനോയ് (പെരിയാർ സ്‌പൈസസ് ഗാർഡൻ).മരുമക്കൾ :കുരുവിള തോമസ് (മുംബൈ), ബിന്ദു നടുവത്തുച്ചിറ( കോമ്പയാർ), വി.സി ജോസഫ് വെള്ളറയിൽ( അമയന്നൂർ), റീന കല്ലേപ്പറമ്പിൽ (വണ്ടിപ്പെരിയാർ).