തൊടു​പു​ഴ: മുട്ടം ഗവൺമെന്റ് പോളിടെക്‌നിക്ക് കോളേജിൽ ദിവസ വേത​ന അ​ടി​സ്ഥാ​ന​ത്തിൽ ജനറൽ വിഭാഗത്തിലെ കാർപ്പെന്ററി, ഷീറ്റ്‌മെറ്റൽ, സ്മിത്തി, മെഷീൻ ലാബ് എന്നീ ട്രേഡുകളിൽ ട്രേഡ്‌സ്മാൻ തസ്തികയിലേക്ക് താത്ക്കാലിക നിയ​മ​നം നട​ത്തും. താത്പ​രര്യമു​ളള ഉദ്യോ​ഗാർത്ഥി​കൾ 19 ന് രാവിലെ 11 ന് അസ്സൽ സർട്ടി​ഫി​ക്ക​റ്റും, മാർക്ക് ലിസ്റ്റും അവ​യുടെ ഒരു പകർപ്പും ബയോ​ഡേ​റ്റയും സഹിതം കോളേജ് ഓഫീ​സിൽ നേരിട്ട് ഹാജ​രാ​കേ​ണ്ട​താ​ണ്. കൂടുതൽ വിവരങ്ങൾക്ക് 04862​-255083 എന്ന നമ്പറിൽ ബന്ധപ്പെടുക