പീരുമേട്: പീരുമേട് താലൂക്ക് ആശുപത്രിയിൽ ദിവസ വേദന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മെഡിക്കൽ ഓഫീസർ:,.എംബിബിഎസ് ബിരുദവും, റ്റി സിഎംസി രജിസ്‌ട്രേഷൻ ഉള്ളവർക്ക് അപേക്ഷിക്കാം. ലാബ് ടെക്‌നീഷ്യൻ: ഡിഎംഎൽടി ,അല്ലെങ്കിൽ ബി എസ് സി എം എൽ ടി, പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ പ്രവർത്തിപരിചയം. 40 വയസ്സുവരെ. ഫാർമസിസ്റ്റ്​ :എം.ഫാം/ബി ഫാം/ ഡിപ്ലോമ ഇൻ ഫാർമസി/ കേരള ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ. പ്രായപരിധി 40 വയസ്സ് വരെ അഭിമുഖം 18ന് രാവിലെ ഒൻപതരയ്ക്ക്. ഫോൺ 04869 232424,