hob-soman

തൊടുപുഴ : മുണ്ടമറ്റം വീട്ടിൽ പരേതരായ എൻ.ചന്ദ്രശേഖരൻ നായരുടെയും പി. സുമതിയമ്മയടെയും മകൻ എം.കെ സോമൻ (78) ('ശ്രീവിഹാർ ' മുണ്ടമറ്റം, കൈതക്കോട്, തൊടുപുഴ ) നിര്യാതനായി.റിട്ട. മെർച്ചന്റ് നേവി ഉദ്യോഗസ്ഥനും തൊടുപുഴ ശ്രീകൃഷ്ണവിലാസം എൻ. എസ്. എസ് കരയോഗം മുൻ പ്രസിഡന്റുമാണ്. ഭാര്യ: എം. വി. സുലോചന ചാലംകോട് മാരിയിൽ കുടുംബാംഗം. മക്കൾ: ശ്രീകാന്ത് എസ് നായർ( ബാംഗ്ലൂർ), ശ്രീനിവാസ് എസ് നായർ, (ബാംഗ്ലൂർ). മരുമക്കൾ : അനുജ, ജയലക്ഷ്മി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 11.30ന് മുനിസിപ്പൽ ശാന്തിതീരം ശ്മശാനത്തിൽ.