തൊടുപുഴ വെള്ളിയാമറ്റത്ത് കുട്ടി കർഷക്കർഷകരുടെ 13 പശുക്കൾ ചത്തതിനെത്തുടർന്ന് മൃഗസംരക്ഷണവകുപ്പിന്റെ 5 പശുക്കളെ മന്ത്രി ചിഞ്ചുറാണി കൈമാറിയ ശേഷം പശുക്കൾക്ക് പുല്ല് നൽകുന്നു.