തൊടുപുഴ: പാലമല പടിഞ്ഞാറേവീട്ടിൽ ഹസൻ (കുഞ്ഞൂഞ്ഞ്-63)നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10.30ന് പാലമല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ :ഫാത്തിമ. മക്കൾ: അനസ്, സലിം, സൽമ. മരുമക്കൾ: സുമയ്യ, നൗഫില, ഷമീർ.