തൊടുപുഴ : മുതലക്കോടം ഹോളിഫാമിലി ഹോസ്പിറ്റലിൽ 21ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ സൗജന്യ നേത്ര ചികിത്സക്യാമ്പ് നടത്തും. ഈ ക്യാമ്പിൽ പങ്കെടുക്കുന്ന രോഗികൾക്ക് ഡോക്ടറുടെ സേവനം തികച്ചും സൗജന്യമാണ്. കൂടാതെ നേത്രചികിത്സയുമായി ബന്ധപ്പെട്ട ലാബ് ടെസ്റ്റുകൾക്കും തിമിര ശസ്ത്രക്രിയകൾക്കും50% ഇളവ് ഉണ്ടായിരിക്കും. എല്ലാ മാസവും മൂന്നാമത്തെഞായറാഴ്ചകളിൽ ക്യാമ്പ് നടത്തും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ.828174763