
ഈട്ടിത്തോപ്പ്: പേണ്ടാനത്ത് വീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (82) നിര്യാതയായി .സംസ്‌കാരംഇന്ന് വൈകുന്നേരം 3.30 ന് ഈട്ടിത്തോപ്പ് വിജയമാതാ പള്ളി സിമിത്തേരിയിൽ .പരേത പാലാ കുര്യത്ത് കൂടുംബാംഗമാണ് .മക്കൾ : ലാലി ,മോളി ,സാബു , ജെയ്മി , ജോമി . മരുമക്കൾ : കൂട്ടിയച്ചൻ (കിഴക്കേ മണ്ണൂർ) , സണ്ണി മണ്ണാറാത്ത് (മഞ്ഞപ്പെട്ടി ) , മോളി വരകുകാലായിൽ (ഈട്ടിത്തോപ്പ്), മേബിൾ കൊച്ചു കുറുപ്പശേരി (പള്ളിക്കാനം) ,ജിഷാ ചെങ്ങാലിക്കാവിൽ (മാവടി ).