
തൊടുപുഴ: നെടുംപെട്ടിൽ എൻ.എസ് സ്‌കറിയ (76) നിര്യാതനായി. സംസ്‌കാരംഇന്ന് രാവിലെ 10.30ന് തൊടുപുഴ ഈസ്റ്റ് വിജ്ഞാന മാതാ പള്ളിയിൽ. ഭാര്യ :മേരി തെക്കുംഭാഗം കദളിക്കാട്ടിൽ കുടുംബാംഗം. മക്കൾ: ജോജോ സ്‌കറിയ(ദുബായ്), മഞ്ജു സ്‌കറിയ(തിരുവനന്തപുരം). മരുമക്കൾ: ജോമി ജോയി, അറയ്ക്കൽ(തിരുവനന്തപുരം), പിങ്കി മരിയ ജോസഫ്, നെല്ലിക്കുന്നേൽ(വാഴക്കുളം).