തൊടുപുഴ :മുനിസിപ്പാലിറ്റിയിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം വിതരണം ചെയ്തുവരുന്ന കറവപ്പശുക്കൾക്കും എരുമകൾക്കുമുള്ള കാലിത്തീറ്റവിതണം 19,20തീയതികളിൽ വിതരണം ചെയ്യും. വാർഡ് 1 മുതൽ 7 വരെയും,15 മുതൽ 35 വരെയും വെള്ളിയാഴ്ച കോലാനി ക്ഷീരോൽപാദക സഹകരണ സംഘത്തിലും വാർഡ് 8 മുതൽ 15 വരെ ശനിയാഴ്ച മുതലക്കോടം ബാങ്ക് കെട്ടിടത്തിലും വിതരണം ചെയ്യും.