തൊടുപുഴ : വാട്ടർ അതോറിറ്റിയുടെ കീഴിൽ തൊടുപുഴ മുനിസിപ്പാലിറ്റി, കുമാരമംഗലം പഞ്ചായത്ത് എന്നീ പ്രദേശങ്ങളിൽ ജലവിതരണം നടത്തുന്ന പ്ലാന്റിലേയ്ക്ക് വെള്ളം പമ്പ് ചെയ്യുന്ന പ്രധാന പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി ചെയ്യുന്നതുമൂലം വെള്ളിയാഴ്ച തൊടുപുഴ മുനിസിപ്പൽ ഏരിയ , കുമാരമംഗലം പഞ്ചായത്ത് എന്നിവിടങ്ങളിൽ ജലവിതരണം മുടങ്ങുന്നതാണെന്ന് അസി: എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.