തൊടുപുഴ: വെങ്ങല്ലൂർ മുനിസിപ്പൽ യു.പി.സ്‌കൂളിൽ ഹിന്ദി അധ്ദ്ധ്യാപക താത്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് നാളെ 11 ന് ഉദ്യോഗാർത്ഥികളുമായി കൂടിക്കാഴ്ച നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് .ഹെഡ് മാസ്റ്റർ അറിയിച്ചു. ഫോൺ.9447828294.