​തൊ​ടു​പു​ഴ​:​ കോ​-​ഓ​പ്പ​റേ​റ്റീ​വ് പ​ബ്ലി​ക് സ്‌​കൂ​ളി​ൻ്റെ​ 2​0​-ാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷം​ 1​8​,​ 1​9​ തീ​യ​തി​ക​ളി​ൽ​ ന​ട​ത്ത​ും.ഇന്ന് ​ മു​തി​ർ​ന്ന​ മാ​ധ്യ​മ​ പ്ര​വ​ർ​ത്ത​ക​നും​ സ​ത്യ​സാ​യി​ പ​ബ്ലി​ക്ക​ക്കേ​ഷ​ൻ​സ് എ​ഡി​റ്റ​റു​മാ​യ​ എ​ൻ​. സോ​മ​ശേ​ഖ​ര​ൻ​ ഉ​ദ്ഘാ​ട​നം​ നി​ർ​വ്വ​ഹി​ക്കു​ന്ന​ യോ​ഗ​ത്തി​ൽ​ മി​യ​ക്കു​ട്ടി​ (​ഫ്ള​വേ​ഴ്‌​സ് ടി​വി​ ടോ​പ് സിം​ഗ​ർ​ ഫെ​യിം​)​ മു​ഖ്യാ​തി​ഥി​യാ​യി​ പ​ങ്കെ​ടു​ക്കു​ം.​
നാളെ ​ ഇ​ടു​ക്കി​സ​ബ്‌​ക​ള​ക്‌​ട​ർ​,​ ഡോ​. അ​രു​ൺ​ എ​സ്. നാ​യ​ർ​ ഉ​ദ്ഘാ​ട​നം​ നി​ർ​വ്വ​ഹി​ക്കു​ന്ന​ യോ​ഗ​ത്തി​ൽ​ ​ മീ​നാ​ക്ഷി​ അ​നൂ​പ് (​സി​നി​ ആ​ർ​ടി​സ്റ്റ് -​ ഒ​പ്പം​ ഫെ​യിം​)​ മു​ഖ്യാ​തി​ഥി​യാ​യി​ പ​ങ്കെ​ടു​ക്കു​ം​. സൊ​സൈ​റ്റി​ പ്ര​ഡി​ഡ​ൻ്റ് പി​.ജെ​. ജോ​ർ​ജ്ജ് അ​ദ്ധ്യ​ക്ഷ​ത​ വ​ഹി​ക്കു​ന്ന​ യോ​ഗ​ത്തി​ൽ​ സെ​ക്ര​ട്ട​റി​ സ്റ്റീ​ഫ​ൻ​ പ​ച്ചി​ക്ക​ര​,​ പ്രി​ൻ​സി​പ്പ​ൽ​ ജോ​ൺ​സ​ൺ​ മാ​ത്യു​,​ പി​.ടി​.എ​ പ്ര​സി​ഡ​ൻ്റ് പ്രി​യ​ ബെ​ന്നി​,​ പ്രൊ​ഫ​. ജോ​ർ​ജ്ജ് ജെ​യിം​സ്,​ ഡോ​. അ​നീ​ഷ​ ഷം​സ്,​ അ​ഡ്‌​മി​നി​സ്ട്രേ​റ്റ​ർ​ രാ​ജു​ തോ​മ​സ്,​ വൈ​സ് പ്രി​ൻ​സി​പ്പ​ൽ​ ഷീ​നു​ സൈ​മ​ൺ​,​ ഹെ​ഡ്‌​ബോ​യ് കാ​ർ​ത്തി​കേ​യ​ൻ​ ബി​നോ​യ്,​ ഹെ​ഡ്‌​ഗേ​ൾ​ പാ​ർ​വ​ണ​ സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ​ സം​സാ​രി​ക്കു​ം.