hob-kochuthrassya

പള്ളിക്കാമുറി: വാട്ടപ്പിള്ളിൽ പരേതനായ ചാക്കോയുടെ ഭാര്യ കൊച്ചുത്രേസ്യ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പള്ളിക്കാമുറി ലിറ്റിൽഫവർ പള്ളിയിൽ. പരേത കൂടല്ലൂർ ഒഴുകയിൽ കുടുംബാംഗം. മക്കൾ: സെലിൻ, റോസിലിൻ, ജോർജ്(കോട്ടയം),ഹാൻഡ്രിക്. മരുമക്കൾ: പോൾ നെടുമലയിൽ (കാളിയാർ), പരേതനായ ജോർജ് പെരുമന (തൊടുപുഴ), ലിസമ്മ കരിമ്പാലിൽ (കുടമാളൂർ), സാനി മഞ്ഞക്കുന്നേൽ (അറക്കുളം).