തൊടുപുഴ : അയോദ്ധ്യയിൽ രാമജന്മഭൂമിയിൽ രാമക്ഷേത്രത്തിൽ ശ്രീരാമന്റെ പ്രാണ പ്രതിഷ്ഠ നടക്കുന്ന ദിവസം വൈകിട്ട് എല്ലാ ഈശ്വരവിശ്വാസികളായ കെ.പി.എം.എസ് സമുദായ കുടുംബങ്ങളിലും പ്രത്യേക ദീപം തെളിക്കണമെന്ന് കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.സി. കൃഷ്ണൻ അഭ്യർത്ഥിച്ചു.