hob-sabu

തൂക്കുപാലം : ചോറ്റുപാറ ബ്ലോക്ക് നമ്പർ 345 ൽപരേതനായ വയലാർ സുകുമാരന്റെ മകൻ കെ എസ് സാബു (വയലാർ സാബു- 62) നിര്യാതനായി .സംസ്‌കാരം നടത്തി. അവിവാഹിതനാണ്.