
നെടുങ്കണ്ടം :ചക്കക്കാനം മുട്ടുംപുറത്ത് വീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (87) നിര്യാതയായി.സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11നെടുങ്കണ്ടം സെന്റ് .സെബാസ്റ്റ്യൻസ് ഫെറോണ പള്ളി സെമിത്തേരിയിൽ. മക്കൾ: കുഞ്ഞമ്മമാത്യു,എബ്രഹാംജോസഫ്,വർഗീസ് ജോസഫ്,ചാക്കോ ജോസഫ്, ഡയിസമ്മബേബി, സാബു എം.ജെ, ടോണി ജോസഫ്. മരുമക്കൾ :മാത്യു വി.ജെ, പുഷ്പമ്മ, മേഴ്‌സിതോമസ്, വത്സമ്മചാക്കോ, ബേബികരിയിലക്കുളം, മോളി സാബു, ഷിനിടോണി.