തൊടുപുഴ: സാമൂഹ്യനീതി വകുപ്പിന് കീഴിൽ തൊടുപുഴ മുതലക്കോടത്ത് പ്രവർത്തിക്കുന്ന ഇടുക്കി സർക്കാർ വൃദ്ധ, വികലാംഗ സദനത്തിലെ പാഴ്‌വസ്തുക്കൾ ഫെബ്രുവരി 7 ന് രാവിലെ 11 ന് വൃദ്ധ,വികലാംഗസദനത്തിൽ പരസ്യലേലം ചെയ്യും. താൽപര്യമുള്ളവർ പ്രവർത്തിദിവസങ്ങളിൽ ഓഫീസ് സമയത്ത് ബന്ധപ്പെടുക. ഫോൺ: 04862 297821.