കട്ടപ്പന: ജപ്തി ചെയ്ത് സൂക്ഷിച്ചിട്ടുള്ള കട്ടപ്പന വില്ലേജിലെ 0.4047 ഹെക്ടർ പുരയിടം വ്യവസ്ഥകൾക്ക് വിധേയമായി ഫെബ്രുവരി 24 ന് രാവിലെ 11 ന് കട്ടപ്പന വില്ലേജ് ഓഫീസിൽ പരസ്യ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 232050.