​തൊ​ടു​പു​ഴ​ :​"​ഉ​ത്ത​ര​വാ​ദി​ത്തം​ മ​നു​ഷ്യ​ പ​റ്റി​ന്റെ​ രാ​ഷ്ട്രീ​യം​ "​എ​ന്ന​ പേരിൽ ​ തൃ​ശൂ​രി​ൽ​ വെ​ച്ചു​ ന​ട​ത്തുന്ന എസ്. വൈ. എസ് പ്ലാ​റ്റി​നം​ ജൂ​ബി​ലി​യു​ടെ​ ഭാ​ഗ​മാ​യി​ വ​നി​താ​ ശാ​ക്തീ​ക​ര​ണം​ ല​ക്ഷ്യം​ വെ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന​ പ്രോ​ജെ​ക്ടി​ന്റെ​ ലോ​ഞ്ചി​ഗ് സം​സ്ഥാ​ന​ സെ​ക്ര​ട്ട​റി​ മു​ഹ​മ്മ​ദ്‌​ ഫാ​റൂ​ഖ് ന​ഈ​മി​ അ​ൽ​ ബു​ഖാ​രി​ നി​ർ​വ​ഹി​ച്ചു​.എസ്. വൈ. എസ് ജി​ല്ല​ പ്ര​സി​ഡ​ന്റ്‌​ സ​യ്യി​ദ് അ​ഹ​മ്മ​ദ് ജി​ഫ്രി​ ത​ങ്ങ​ൾ​ അ​ൽ​ ഐ​ദ​റൂ​സി​,​ ഷാ​ഫി​ മ​ഹ്ള​രി​ ആ​ല​പ്പു​ഴ​,​ പ്രൊ​.ഷറ​ഫു​ദ്ധീ​ൻ​,​ കെ. എം. സു​ബൈ​ർ​ അ​ഹ്‌​സ​നി​,​ ക​ബീ​ർ​ സു​ഹ്രി​,​ പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ​ മു​ഹ​മ്മ​ദ് മു​സ്ത​ഫ​ അ​ഹ്സ​നി​ ഷി​ഹാ​ബു​ദീ​ൻ​ സ​ഖാ​ഫി​ .ഹാ​ഷിം​ വി​ ബി​ തു​ട​ങ്ങി​യ​വ​ർ​ സം​സാ​രി​ച്ചു​.