തൊടുപുഴ- ന്യൂമാൻ കോളേജിൽ 2021-2023 കാലയളവിൽ ബിരുദവും 2021-23 കാലയളവിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ പഠിച്ച എസി, എസ്.ടി, ഒ.ഇ.സി വിഭാഗം ഒഴികെയുള്ള വിദ്യാർത്ഥികൾ ഇനിയും കോഷൻ ഡിപ്പോസിറ്റ് കൈപ്പറ്റാനുണ്ടെങ്കിൽ ഫെബ്രുവരി 15-ന് മുൻപായി കോളേജ് ഓഫിസിൽ നിന്നും തിരിച്ചറിയൽ രേഖയുമായി എത്തി തുക കൈപ്പറ്റണം. ഫോൺ : 04862-222686.
: