തൊടുപുഴ: കേ​ര​ളാ​ സ്റ്റേ​റ്റ് ടെ​യ്‌​ലേ​ഴ്‌​സ് അ​സ്സോ​സി​യേ​ഷ​ൻ ​ ജി​ല്ല​ സ​മ്മേ​ള​നം​ ശ​നി​യാ​ഴ്‌​ച​ 1​0​.3​0​ ന് തൊ​ടു​പു​ഴ​ മു​നി​സി​പ്പ​ൽ​ ടൗ​ൺ​ ഹാ​ളി​ൽ​നടക്കും. ജി​ല്ല​ാ പ്ര​സി​ഡ​ന്റ് എ​.ജി​. ശി​വ​രാ​മ​ൻ​ ചെ​ട്ടി​യാ​രു​ടെ​ അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ന​ട​ക്കു​ന്ന​ സ​മ്മേ​ള​നം​മു​നി​സി​പ്പ​ൽ​ ചെ​യ​ർ​മാ​ൻ​ സ​നീ​ഷ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം​ ചെ​യ്യും​. സ്റ്റേ​റ്റ് ജ​ന​റ​ൽ​ സെ​ക്ര​ട്ട​റി​ കെ​.എ​ൻ​. ദേ​വ​രാ​ജ​ൻ​ സം​ഘ​ട​നാ​ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും​. സ്റ്റേ​റ്റ് പ്ര​സി​ഡ​ന്റ് സി​. സു​ദ​ർ​ശ​ന​ൻ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ന​ട​ത്തും​. സ്റ്റേ​റ്റ് ക​മ്മി​റ്റി​യം​ഗം​ എ​.പി​. മോ​ഹ​ന​ൻ​ പ​ഠ​ന​ക്ലാ​സ്സ് ന​യി​ക്കും​. ട്ര​ഷ​റ​ർ​ എം​.വി​. സെ​ബാ​സ്റ്റ്യ​ൻ​ അ​വാ​ർ​ഡ് ദാ​നം​,​ ക്ഷേ​മ​നി​ധി​കാ​ർ​ഡ് വി​ത​ര​ണം​ എന്നിവ നി​ർ​വ​ഹി​ക്കും​. ഉ​ച്ച​ക​ഴി​ഞ്ഞ് പ്ര​തി​നി​ധി​ സ​മ്മേ​ള​നം​,​ റി​പ്പോ​ർ​ട്ട്,​ ജി​ല്ല​ സെ​ക്ര​ട്ട​റി​ ജോ​സ​ഫ് കു​ര്യ​നും​,​ ക​ണ​ക്ക് ജി​ല്ലാ​ട്ര​ഷ​റ​ർ​ ഉ​ണ്ണി​കൃ​ഷ്ണ​‌​ൻ​ മ​ണി​മ​ല​യും​ അ​വ​ത​രി​പ്പി​ക്കും​.