മണക്കാട്:ഗ്രാമപഞ്ചായത്തിലെ 2024-25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വികസനസെമിനാർ ഇന്ന് നടക്കും. രാവിലെ പത്തിന് പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ നടക്കുന്ന സെമിനാറിൽ അന്ധപ്പെട്ടവർ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.