
മുട്ടം : ചേമ്പുകാട്ടിൽ കുഞ്ഞൂഞ്ഞ് (72 -മനുബേക്കറി ഉടമ ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ച കഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ.ഭാര്യ : ലത കിഴക്കമ്പലം പണിക്കശ്ശേരിൽ കുടുബാംഗം .മക്കൾ : മനു ,അനു, അനീഷ് .മരുമക്കൾ : ആശ തണ്ടാടിയിൽ( അടിമാലി) , ഷാൻ മുണ്ടക്കൽ (മുതലക്കോടം),ചിപ്പി ഇടപ്പറമ്പത്ത് (അടിമാലി).