മുട്ടുകാട്: കളമ്പാട്ടുകുടിയിൽ പരേതനായ ഷാജിയുടെ ഭാര്യ ഷീജ (55) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് വീട്ടുവളപ്പിൽ. മുട്ടുകാട് കൊയ്ത്തുമാലിയിൽ കുടുംബാംഗമാണ്. മക്കൾ: ഷിജോ, വിഷ്ണുപ്രിയ.മരുമക്കൾ:ആഷ, രാജേഷ്