തൊടുപുഴ: കരിങ്കുന്നം - പ്രിയദർശിനി റോഡിൽ 23വരെ ദിവസങ്ങളിൽ ടാറിംഗുമായി ബന്ധപ്പെട്ട് പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം ഭാഗികമായി നിരോധിച്ചു.