kanjiramattam

കാഞ്ഞിരമറ്റം ശ്രീമഹാദേവ ക്ഷേത്രത്തിലെ ശ്രീകോവിൽ നവീകരിച്ച് പുന:പ്രതിഷ്ഠ ചടങ്ങിൽ തന്ത്രി മണക്കാട് പരമേശ്വരൻ തന്ത്രിയുടെ നേതൃത്വത്തിൽ ബ്രഹ്മകലശം എഴുന്നള്ളിക്കുന്നു