devaki

മുട്ടം : വടയാറ്റുകുന്നേൽ പരേതനായ തങ്കപ്പന്റെ ഭാര്യ ദേവകി (75) നിര്യാതയായി. സംസ്‌കാരം നടത്തി .പരേത കാട്ടോലി ഓലാനിക്കൽ കുടുബാഗം .മക്കൾ :ഷാജി, അജി.മരുമക്കൾ:ബിന്ദു ഷാജി, ബിന്ദു അജി.