തൊടുപുഴ: കുന്നം മരവെട്ടിക്കൽ അസീസ് ഹാജിയുടെ ഭാര്യ ആമിന (75) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ലൈല, ലത്തീഫ്, സലീമ, സക്കീർ, സഹില. മരുമക്കൾ: അബ്ദുൾ റസാഖ്, റംല, ഫസിൽ, സുനി, സെയ്തുമുഹമ്മദ്.