​തൊ​​ടു​​പു​​ഴ:​​ എ​​സ്.എ​​ൻ​​.ഡി​​.പി​​ യോ​​ഗം​​ തൊ​​ടു​​പു​​ഴ​​ യൂ​​ണി​​യ​​ന് കീഴിലുള്ള​ വെ​​ങ്ങ​​ല്ലൂ​​ർ​​ ചെ​​റാ​​യി​​ക്ക​​ൽ​​ ശ്രീ​​ സു​​ബ്ര​​ഹ്മ​​ണ്യ​​സ്വാ​​മി​​ ക്ഷേ​​ത്ര​​ത്തി​​ൽ​​ തൈ​​പ്പൂ​​യ​​ മ​​ഹോ​​ത്സ​​വ​​വും​​ ഗു​​രു​​ദേ​​വ​​ പ്ര​​തി​​ഷ്ഠാ​​ വാ​​ർ​​ഷി​​ക​ത്തി​നോടുമനുബന്ധിച്ച് ഇന്ന് താലപ്പൊലി ഘോഷയാത്ര നടക്കും. വൈകിട്ട് അഞ്ചിന്​ മു​ല്ല​ക്ക​ൽ​ ക്ഷേ​ത്ര​ സ​ന്നി​ധി​യി​ൽ​ നി​ന്ന്​ തൊ​ടു​പു​ഴ​ ടൗ​ൺ​,​​ കാ​ഞ്ഞി​ര​മ​റ്റം​,​​ കോ​ലാ​നി​,​​ ചി​റ്റൂ​ർ​,​​ അരിക്കുഴ,​​ കു​മാ​ര​മം​ഗ​ലം​,​​ നാ​ഗ​പ്പു​ഴ,​​ തൊ​ടു​പു​ഴ​ ഈ​സ്റ്റ് ശാ​ഖ​ക​ളു​ടെ​ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ​ വ​ർ​ണ്ണാ​ഭ​മാ​യ​ ഘോ​ഷ​യാ​ത്ര​ ക്ഷേ​ത്ര​ സ​ന്നി​ധി​യി​ൽ​ എ​ത്തി​ച്ചേ​രും​. ഇ​ന്ന് ​രാ​​വി​​ലെ​​ പ​തി​വ് പൂ​ജ​ക​ൾ​,​​ 1​0​ന് വി​ശേ​ഷാ​ൽ​ ​സു​​ബ്ര​​ഹ്മ​​ണ്യ​​പൂ​​ജ​​,​​​ വൈ​​കി​​ട്ട് അഞ്ചിന് താ​​ല​​പ്പൊ​​ലി​​ ഘോഷ​​യാ​​ത്ര​​. വൈ​കി​ട്ട് 5​.3​0​ന് ന​ട​തു​റ​ക്ക​ൽ​,​​ 5​.4​0​ന് ഭ​ഗ​വ​തി​ സേ​വ​,​​ ല​ളി​ത​സ​ഹ​സ്ര​ നാ​മാ​ർ​ച്ച​ന​,​​ ​7ന് മു​ഴു​ക്കാ​പ്പ് ചാ​ർ​ത്തി​ വി​ശേ​ഷാ​ൽ​ ദീ​​പാ​​രാ​​ധ​​ന​​,​ 7​.3​0​ന് അ​ത്താ​ഴ​പൂ​ജ​,​​ എട്ടിന് ഭ​​ര​​ത​​നാ​​ട്യം​​,​​​ മോ​​ഹി​​നി​​യാ​​ട്ടം​​,​​​ തു​​ട​​ർ​​ന്ന് പ്ര​​സാ​​ദ​​ഊ​​ട്ട്.​