​പു​തു​പ്പ​രി​യാ​രം: കു​രി​ശു​പ​ള്ളി​യി​ൽ​ വി​. ദൈ​വ​മാ​താ​വി​ന്റെ​ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ​ 2​6​, ​​2​7​ തീയ​തി​ക​ളി​ൽ​ ന​ട​ക്കും​. 2​1ന്​ രാ​വി​ലെ​ 1​0​ന് പെ​രി​യാ​മ്പ്ര​ പ​ള്ളി​യി​ൽ​ പെ​രു​ന്നാ​ൾ​ കൊ​ടി​യേ​റ്റ് ന​ട​ക്കും​. 1​0​.3​0​ന് പെ​രി​യാ​മ്പ്ര​ പ​ള്ളി​യി​ൽ​ നി​ന്നും​ പു​തു​പ്പ​രി​യാ​രം​ കു​രി​ശു​പ​ള്ളി​യി​ലേ​ക്ക് കൊ​ടി​മ​ര​ ഘോ​ഷ​യാ​ത്ര​. ​2​6ന് വൈ​കി​ട്ട് 6​ന് പ്ര​ദ​ക്ഷി​ണം​,​​ 8​.3​0ന് തി​രു​നാ​ൾ​ സ​ന്ദേ​ശം​,​​ 9​ന് ആ​കാ​ശ​ വി​സ്മ​യം​,​​ 2​7​ന് രാ​വി​ലെ​ 8​.3​0ന് വി​. കു​ർ​ബാ​ന​,​​ 9​.3​0​ന് പ്ര​സം​ഗം​,​​ 1​0​ന് സ്ളീ​ബ​ എ​ഴു​ന്ന​ള്ളി​പ്പ്,​​ 1​1​ന് ഉ​ത്പ​ന്ന​ ലേ​ലം​,​​ നേ​ർ​ച്ച​ സ​ദ്യ​.