തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന് കീഴിലുള്ള വെങ്ങല്ലൂർ ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവവും ഗുരുദേവ പ്രതിഷ്ഠാ വാർഷികത്തിനോടുമനുബന്ധിച്ച് ഇന്ന്
രാവിലെ വിശേഷാൽ സുബ്രഹ്മണ്യപൂജ, വൈകിട്ട് 5 ന് താലപ്പൊലി ഘോഷയാത്ര, 7 ന് മുഴുക്കാപ്പ് ചാർത്തി ദീപാരാധന,8 ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ, മഹാപ്രസാദ ഊട്ട്.