അടിമാലി: കേരള ലാൻഡ് റീഫോംസ് ആൻഡ് ഡെവലപ്‌മെന്റ് കോ​ഓപ്പറേറ്റീവ് സൊസൈറ്റി ജില്ലാതല നിക്ഷേപ സമാഹരണ യജ്ഞം ആരംഭിച്ചു കേരള സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായി ഇടുക്കി ജില്ലാതല ഉദ്ഘാടനം മാത്യു കുഴൽ നാടൻ എം.എൽ.എ നിർവഹിച്ചു ലാഡർ ഡയറക്ടർ കെ എ കുര്യൻ അദ്ധ്യക്ഷത വഹിച്ചു . കൃഷ്ണമൂർത്തി, എം എ അൻസാരി ,സിജോ പുല്ലൻ ഹാപ്പി കെ. വർഗീസ് കെ എസ് മൊയ്തു ,മനു കൂറുമുളിൽ തുടങ്ങിയവർപങ്കെടുത്തു