വെള്ളത്തൂവൽ: സെന്റ് ജോർജ് ഫൊറോന പള്ളിയിൽ തിരുനാൾ 26,27,28തീയതികളിൽ നടക്കും .26 ന് രാവിലെ ആറിന് നൊവേന, കുർബാന വൈകിട്ട് നാലിന് കൊടി ഉയർത്തൽ, തിരു സ്വരൂപ പ്രതിഷ്ഠ, 5 ന് ജോർജിയാർ സെന്റ് ജോർജ് പള്ളി വികാരി ഫാ. മാത്യു മേക്കൽ നയിക്കുന്ന ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം . 27 ന് രാവിലെ ആറിന് നൊവേന , ആഘോഷമായ തിരുനാൾ കുർബാന,
അമ്പ് എഴുന്നള്ളിക്കൽ .വൈകിട്ട് 3.30ന് നോവേന , ഫാ. തോമസ് തയ്യിൽ നയിക്കുന്ന ആഘോഷമായ കുർബാന
5 15ന് സെന്റ്‌മേരിസ് കപ്പേളയിലേക്ക് പ്രദക്ഷിണം തുടർന്ന്രാജകുമാരി സെൻമേരിസ് സെൻട്രൽ സ്‌കൂൾപ്രിൻസിപ്പൽ.ഫാ.ജോസഫ്മാതാളിക്കുന്നേൽനേതൃത്വത്തിൽ ലദീഞ്ഞ്, പ്രസംഗം,തുടർന്നുനെയ്യപ്പംനേർച്ച, പരിശുദ്ധ കുർബാനയുടെ ആശീർവാദം28ന് രാവിലെ ആറിന് നൊവേന,ലദീഞ്ഞ് 8.30 ന്‌കോട്ടയം പൗരസ്ത്യ വിദ്യാഭ്യാപീഠം പ്രസിഡണ്ട് വെരിറവ.ഡോപോളിമണിയാട്ട്‌നയിക്കുന്നആഘോഷമായപരിശുദ്ധറാസകുർബാനതുടർന്ന് രാജാക്കാട് സെന്റ് ജോസഫ് ഫോമേഷൻ ഹോം റെക്ടർ ഫാ. ജെയിംസ് തെ ള്ളിയാങ്കൽ നല്കുന്ന പെരുന്നാൾ സന്ദേശം 1130 വിമലാസിറ്റി ഗ്രോട്ടോയിലേക്ക് പ്രദക്ഷിണം,
12.30 ന് ആശീർവാദം ഊട്ടു നേർച്ച.