കൊക്കയാർ: കൊക്കയാർ ഗ്രാമപഞ്ചായത്തിന്റെ വിവിധ റോഡുകൾ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തുന്നതിന് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചതിനാൽ ഇത് സംബന്ധിച്ച് ആക്ഷേപമുള്ളവർ 15 ദിവസത്തിനകം പഞ്ചായത്ത് കാര്യാലയത്തിൽ നേരിട്ടെത്തി കാരണം ബോധിപ്പിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.