കു​ട​യ​ത്തൂ​ർ​ : ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ​ വ​സ്‌​തു​ നി​കു​തി​ പ​രി​ഷ്ക​ര​ണ​ത്തി​ന്റെ​ ഭാ​ഗ​മാ​യി​ വി​വ​ര​ശേ​ഖ​ര​ണ​ത്തി​നും​ ഡേ​റ്റാ​ എ​ൻ​ട്രി​യ്ക്കു​മാ​യി​ താ​ൽ​കാ​ലി​ക​ അ​ടി​സ്ഥാ​ന​ത്തി​ൽ​ നി​യ​മി​ക്കു​ന്ന​തി​നാ​യി​ ഡി​പ്ലോ​മ​ (​സി​വി​ൽ​ എ​ഞ്ചി​നി​യ​റിം​ഗ്)​,​ ഐ​.റ്റി​.ഐ​ ഡ്രാ​ഫ്‌​സ്‌​മാ​ൻ​ (​സി​വി​ൽ​)​,​ ഐ​.റ്റി​.ഐ​ സ​ർ​വ്വേ​യ​ർ​ എ​ന്നി​വ​യി​ൽ​ കു​റ​യാ​ത്ത​ യോ​ഗ്യ​ത​ ഉ​ള്ള​വ​രി​ൽ​ നി​ന്നും​ അ​പേ​ക്ഷ​ക​ൾ​ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ർ​ സ്വ​യം​ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​ പ​ക​ർ​പ്പ് സ​ഹി​തം​ ഫെ​ബ്രു​വ​രി​ 2​ ന് വൈകുന്നേരം​ 3​ ന് മു​മ്പാ​യി​ കു​ട​യ​ത്തൂ​ർ​ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ​ അ​പേ​ക്ഷ​ സ​മ​ർ​പ്പി​ക്കണമെന്ന് സെക്രട്ടറി അറിയിച്ചു.