കോടിക്കുളം: കൃഷി വകുപ്പിന്റെ 'മണ്ണ്‌വേര് ആരോഗ്യ സംരക്ഷണ പദ്ധതി' പ്രകാരം കർഷകർക്ക് 50 ശതമാനം സബ്‌സിഡി നിരക്കിൽ സൂക്ഷ്മ മൂലകമായ ബൊറാക്‌സ് ഇപ്പോൾ ലഭ്യമാണ്. ആവശ്യക്കാരാ കർഷകർ മതിയായ രേഖകൾ സഹിതം കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു.